Home


Our next discussion will be on 16 June 2019.
Discussion theme is UNIVERSAL INCOME FOR ALL.

 Our discussion on the viability of CHURCH ACT - proposed by the State Law Reforms Commission chaired by Justice V.R. Krishna Iyer in 2009 was conducted on 17 February.

 ആനുകാലിക വിഷയങ്ങളിൽ സ്വതന്ത്ര ചർച്ചക്കുള്ള സ്ഥിരം ഒത്തുചേരൽ വേദിയായ എക്കോ ഡിസ്കഷൻ ഫോറം തിരഞ്ഞെടുത്ത വിഷയങ്ങളിൽ ചർച്ചാ ക്‌ളാസ്സുകൾ, ഡിബേറ്റുകൾ, സിമ്പോസിയങ്ങൾ, സെമിനാറുകൾ തുടങ്ങിയവയ്ക്കു നേതൃത്വം കൊടുക്കുകയും വേദിയൊരുക്കുകയും ചെയ്യുന്നു.

തികച്ചും സാമ്പത്തിക, രാഷ്ട്രീയ, മത ചായ്‌വുകളൊന്നുമില്ലാതെ പ്രവർത്തിക്കുന്ന ഫോറം അംഗങ്ങളുടെയും തദ്‌വാര സമൂഹത്തിൻറെയും വളർച്ച മാത്രമാണു ലക്ഷ്യമാക്കുന്നത്.

താല്പര്യമുള്ള എല്ലാവരെയും ഫോറത്തിലേക്കു സ്വാഗതം ചെയ്യുന്നു.
https://www.echo-swiss.com/2015/11/blog-post.html

https://www.echo-swiss.com/2016/07/blog-post.html
https://www.echo-swiss.com/2018/10/life-and-universe.htmlHere is a synopsis of our discussion on Origin of Life and the Universe conducted on 21 October 2018.
http://www.echo-swiss.com/2018/11/g.html
https://www.echo-swiss.com/2016/08/blog-post.html
http://www.echo-swiss.com/2018/11/j.html
http://www.echo-swiss.com/2018/11/globalisation-and-its-impact.html

http://www.echo-swiss.com/2018/10/blog-post_55.html
 https://www.echo-swiss.com/2018/11/blog-post_23.html

https://www.echo-swiss.com/2018/07/blog-post_44.html
 സംഗീതോപാസന 
ഓംകാരമുണരും ഭാരതഭൂവിൽനിന്നും 
സ്വരലയരാഗമായ് നിൽപ്പൂ ഞങ്ങൾ 
സപ്തവര്ണങ്ങള് ചാലിച്ച നിൻ രൂപം സ്നേഹതീർത്ഥമായ് ഒഴുകിടണേ 
സർഗ്ഗമുണരും സപ്തസ്വരമേളമായ് 
അനന്ത സംഗീത സാഗരനീലിമയിൽ കാലമുണർത്തും ഋതുക്കളോടൊത്ത് ആരവമായ മുഴങ്ങട്ടെ മധുര ഗീതം ഇല്ല നിൻ ഭാവരാഗ താള  ലയങ്ങളിൽ 
ദേശങ്ങൾ ഭാഷകൾ ജാതികളൊന്നുമേ ഉണരട്ടെ അഗ്നിയായ് സിരകളിൽ പടരട്ടെ ആന്തരാത്മാവിൻ ഗമനങ്ങളായി.
വർഗീസ് കുഞ്ഞാപ്പു.
http://www.echo-swiss.com/2018/09/love-happens.html

http://www.echo-swiss.com/2018/05/me-too.html
http://www.echo-swiss.com/2018/05/fr-91.html
പല പ്രസംഗങ്ങളും ലോകോത്തര പ്രസംഗങ്ങളായി ഗണിക്കപ്പെട്ടിട്ടുണ്ട്. മാർക്ക്‌ ആന്റിണി , സ്വാമി വിവേകാനന്ദൻ , വിൻസ്റ്റൻ

എന്നെ അറിയുമോ? സാറാ വില്യംസിനെ.
ചുംബനസമരത്തിന്റെ കാണാപ്പുറങ്ങൾ  ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുന്നവർ മറ്റുള്ളവരെ സ്വ തന്ത്രമായി സല്ലപിക്കുവാൻ അനുവ ദിക്കുന്നവരൊ  തങ്ങളുടെ സ്വകാര്യ തകളിൽ മറ്റുള്ളവരുടെ ഇടപെടൽ  കാംക്ഷിക്കുന്നവരോ അല്ല. മറിച്ച് സ്വന്തം സ്വകാര്യതകളിൽ മറ്റുള്ള വർ ഇടപെടരുതെന്നും  മറ്റുള്ളവ ർക്ക് സ്വകാര്യതകൾ ഉണ്ടായി ക്കൂ ടെന്നും ശഠിക്കുന്നവരാണ്




http://www.echo-swiss.com/2017/12/blog-post.html


http://www.echo-swiss.com/2018/01/blog-post_15.html


 

 

 

 
 
 
*